¡Sorpréndeme!

'മരണത്തിന്റെ ദ്വീപിൽ' കിം-ട്രംപ് കൂടിക്കാഴ്ച, | Oneindia Malayalam

2018-06-12 143 Dailymotion

The dark history of Trump and Kim Jong Un’s summit location
മരണ ദ്വീപ് എന്ന് അർത്ഥം വരുന്ന 'പുലവോ ബെലാകങ് മെറ്റി' എന്നായിരുന്നു സെന്റോസ ദ്വീപിന്റെ പഴയ പേര്. ദുരൂഹതയായിരുന്നു ദ്വീപിൽ. കടൽകൊള്ളക്കാരുടെ ഒളിത്താവളമായാണ് ദ്വീപ് അറിയപ്പെട്ടത്.ദുരൂഹതകളുടെ താവളം കൂടിയായ സെന്റോസ ദ്വീപിനെ കുറിച്ച് അറിയേണ്ടതെല്ലാം.